ജി.എം.യു.പി.എസ്.മുണ്ടമ്പ്ര/അക്ഷരവൃക്ഷം/ശുചിത്വം അറിവ് നൽകും
ശുചിത്വം അറിവ് നൽകും
നാലാം ക്ലാസിലെ ക്ലാസ് ലീഡർ ആയിരുന്നു അനു. ഒരു ദിവസം സ്കൂൾ അസംബ്ലി നടന്നു. അനു അസംബ്ലി നിയന്ത്രിച്ചു അപ്പോഴാണ് അവൻ ശ്രദ്ധിച്ചത് വിനു വന്നിട്ടില്ല .അവൻ ക്ലാസ്സിൽ ഇരിക്കുകയാണ് അസംബ്ലിക്ക് ശേഷം അവരെല്ലാവരും ക്ലാസിലേക്ക് പോയി അനു ക്ലാസ്റോട് വിനു അസംബ്ലിയിൽ പങ്കെടുക്കാത്ത കാര്യം അറിയിച്ചു കുട്ടികളെല്ലാവരും അവൻറെ മുഖത്തേക്ക് നോക്കി ക്ലാസ് ടീച്ചർ വിനോട് പങ്കെടുക്കാത്ത കാര്യം ചോദിച്ചു അവൻ കാരണം വിശദീകരിച്ചു ഞാൻ പതിവുപോലെ നേരത്തെ സ്കൂളിലെത്തി ക്ലാസിൽ കയറിയപ്പോൾ നിറയെ ചപ്പുചവറുകളുണ്ടായിരുന്നു .എല്ലാവരും അസംബ്ലിയിൽ പോയപ്പോൾ ഞാൻ അത് വൃത്തിയാക്കാൻ ശ്രമിച്ചു. ക്ലാസ് മുഴുയവനായും വ്യത്തിയാക്കിയപ്പോഴേക്കും . എനിക്ക് അസംബ്ലി പങ്കെടുക്കാൻ കഴിയില്ല .ടീച്ചർ ഞങ്ങളോട് പറഞ്ഞതല്ലയോ വൃത്തിഹീനമായ സ്ഥലത്ത് നിന്ന് പഠിക്കാൻ പാടില്ലെന്ന്.ആരോഗ്യത്തിന് വൃത്തി അനിവാര്യമല്ലേ.ക്ലാസ് ടീച്ചർ അവനെ അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു നി എന്റെവിദ്യാർഥി ആയതിൽ ഞാൻ അഭിമാനിക്കുന്നു .നി എല്ലാവർക്കും മാതൃകയാണ്. ( ഗുണപാഠം. നമ്മുടെ ആരോഗ്യത്തിനും സന്തോഷത്തിനും ശുചിത്വം അനിവാര്യമാണ്)
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |