നിധി

ചക്ക തിന്നാൻ എന്തു രസം
ചക്കച്ചുള കാണാൻഎന്തു രസം
മധുരം കിനിയും പഴമാണേ
തേനൂറുന്നൊരു കനിയാണേ
പ്രകൃതി കനിയും നിധിയാണേ
അക്കരെ നിന്നാൽ കിട്ടൂല
ഇക്കരെ വന്നാൽ തന്നീടാം

അനാമിക
2 A ജി എം എൽ പി സ്കൂൾ മമ്പുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത