ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ ഇഷ്ടം- കവിത

ഇഷ്ടം

 
ചുറ്റിനടക്കുവാനിഷ്ടം
നീന്തിത്തുടിക്കുവാനിഷ്ടം
ചാടിക്കളിക്കുവാനിഷ്ടം
എന്നും എന്നുമെനിക്കിഷ്ടം

ആപ്പിളു തിന്നുവാനിഷ്ടം
നെയ്യപ്പം തിന്നുവാനിഷ്ടം
ബിരിയാണി തിന്നുവാനിഷ്ടം
എന്നും എന്നുമെനിക്കിഷ്ടം

കാർട്ടൂൺ കാണുവാനിഷ്ടം
മൂടിപ്പുതച്ചങ്ങുറങ്ങുവാനിഷ്ടം
പാഠം പഠിക്കാനോ ഏറെയിഷ്ടം
എന്നും എന്നുമെനിക്കിഷ്ടം
 

മിൻഹ പി
3A ജി എം എൽ പി സ്കൂൾ പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - കവിത