ലോകത്ത് ആകെ പടർന്നു പിടിക്കും കൊറൊണയെ നാo തുരതെണം. ഡോക്ടർ മാരും നേഴ്സ് മാരും നമ്മുടെ രക്ഷകർ ആയല്ലോ നമ്മുടെ രോഗ മുക്തി യവർ ക്കു ആശ്വാസമായി പകരുന്നു. കൈകൾ സോപ്പ് ട്ട് കഴുകേണo വ്യക്തി ശുചിത്വം പാലിക്കണം. മാസ്ക് ധരിച്ചു നടക്കേ ണം.. കൊറോണ യെ നാo തുരതെണം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത