ലോകം മുഴുവൻ ഭീതിയിലാഴ്ത്തി
കുതിച്ച് പായും വൈറസ്
ലക്ഷം പേരെ കൊന്നൊടുക്കി
വിലസീടുന്നൊരു വൈറസ്
നമ്മെ മുഴുവൻ വീട്ടിലൊതുക്കി
വിളയാടുന്നൊരു വൈറസ്
അച്ഛൻ മാർക്ക് പണിയില്ല
ഞങ്ങൾക്കാണേൽ കളിയില്ല
ഇങ്ങനെ പോയാ നാടും നഗരവും
നരകതുല്യമായീടും .
കോവിഡെന്നൊരു വൈറസ് വില്ലനെ
തോൽപിക്കാനായി ഒന്നിക്കാം
ഒത്തൊരുമിച്ച് മുന്നേറാം