ആശങ്ക



കൊറോണ വൈറസ്
ഞങ്ങളെ തളർത്തി
പഠനമില്ല കളികളില്ല
വീടിനുള്ളിൽ തനിച്ചായി
ഇതിൽ നിന്ന് കരകയാൻ
നല്ല കാലം എന്നു വരും


 

നജാദ് കെ
4 ജി.എം. എൽ.പി. തിരുത്തി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത