ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/BREAK THE CHAlN
BREAK THE CHAlN
ഭയമല്ല വേണ്ടത് കരുതലാണ്... കൈ രണ്ടും സോപ്പിട്ടു കഴുകിടാം നാം.... കൊറോണയെ നമുക്കറ്റിനിർത്താം... പുറത്തിറങ്ങാതേ അകത്തിരിക്കാം.... തുമ്മുന്ന നേരം തൂവാല കയ്യിൽ വേണം... പുറത്തിറങ്ങും നേരം മുഖം മറച്ചിടേണം... ഇടക്കിടെ കൈ രണ്ടും ചേർത്തു കഴുകേണം.. കൂട്ടമായി നിന്നിടല്ലേ നാം നമ്മെ നോക്കണം... ഭയമല്ല വേണ്ടത് കരുതലാണ്... കൈ രണ്ടും സോപ്പിട്ടു കഴുകിടാം നാം... കൊറോണയെ തുടച്ചു നീക്കിടാം നമുക്ക്... ഒരുമനസ്സായി പൊരുതിടാം നമുക്ക്... അകലത്തിൽ നിന്ന് തടുത്തിടാം നമുക്ക്... കൊറോണയെ നീക്കി കളഞ്ഞിടാം നമുക്ക്... ഭയമല്ല വേണ്ടത് കരുതലാണ്.. കൈ രണ്ടും സോപ്പിട്ടു കഴുകിടാം നാം....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത |