ലോകമെങ്ങും ചുറ്റി നടക്കുകയാണോ നീ
വിട്ട് തരുവിൻ ഞങ്ങളെ
ഓർമയിൽ ഇനി എത്ര കാലം
ഓർക്കാതിരിക്കാൻ കഴിയുന്നില്ല
സ്കൂളുകളും മദ്രസ്സകളെല്ലാം പൂട്ടി
പരീക്ഷകളെല്ലാം മാറ്റി
എന്തൊരു ജീവിതം ഞങ്ങളുടേത്
വീട്ടിലിരുന്ന് തേങ്ങിടുകയാണ് ഞങ്ങൾ
പുറത്തിറങ്ങാൻ കഴിയുന്നില്ല
കൂട്ടുകൂടാൻ ആരുമില്ല
മാസ്ക് ധരിച്ചും കൈ കഴുകിയും നടക്കുകയാണെല്ലാവരും
കടകൾ പൂട്ടി മിഠായി പോലും കിട്ടാത്ത അവസ്ഥയാണ് ഇപ്പോൾ
ഇനിയെങ്കിലും ഈ രോഗത്തിൽ നിന്നും
മാറ്റിടുവിൻ നാഥാ