പൂമ്പാറ്റ

പൂവിലിരിക്കും പൂമ്പാറ്റേ പൂവുകൾ തോറും തേടി നടന്ന് പൂന്തേനുണ്ണും പൂമ്പാറ്റ
എന്നോടൊപ്പം കളിച്ചു രസിക്കാൻ കൂടെ വരുമോ
നിന്നുടെ വർണ്ണചിറകുകൾ കാണാൻ എന്തൊരു ചന്തം പൂമ്പാറ്റേ

ലാവണ്യ.വി.പി
1 D ജി.എം.എൽ.പി.എസ്. ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത