വൈറസാണ് വൈറസ് കൊറോണ എന്ന വൈറസ് ഭയന്നീടണം നമ്മൾ ജാഗ്രതയിൽ നടന്നീടണം കൈകൾ സോപ്പിട്ട് കഴുകീടണം തൂവാല, മാസ്ക് ധരിച്ചീടണം വീടിനുള്ളിൽ ഒരുങ്ങീടണം രോഗാണുക്കളെ തുരത്തീടേണം സന്തോഷം എന്നെന്നും വാങ്ങിടേണം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത