സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കമ്പ്യൂട്ടർ ലാബ്

സ്മാർട്ട് ക്ലാസ്

വൈദ്യുതീകരിച്ച ക്ലാസ് മുറികൾ

ടൈൽ വിരിച്ച ക്ലാസ് മുറികൾ

കളിസ്ഥലം

കുട്ടികൾക്ക്  കളിക്കാനും  മറ്റു കായിക പരിപാടികൾക്കും  പി ടി എ യുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹായത്തോടെ  നല്ലൊരു കളിസ്ഥലം രണ്ടായിരത്തിപത്തൊൻപതിൽ  ഈ വാടക സ്ഥലത്തു  തയ്യാറാക്കി .മുമ്പ് മറ്റു ഇടങ്ങളിൽ ആയിരുന്നു കായിക മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത്

gmlps cherukunnu play ground

കുടിവെള്ളസൗകര്യം

വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പാചകപ്പുര