ജി.എം.എൽ.പി.സ്കൂൾ കോറാട്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിയ്ക്കുന്നതു കൊണ്ട് നമുക്ക് തന്നെ ഒരുപാട് ഗുണങ്ങളുണ്ട്. അതോടൊപ്പം വ്യക്തി ശുചിത്വവും കൂടി സൂക്ഷിക്കണം..അപ്പോൾ പലവിധ രോഗങ്ങളിൽ നിന്നും രക്ഷ നേടാം. അത് നമുക്ക് ആരോഗ്യമുള്ള ജീവിതം നയിക്കാൻ സഹായിയ്ക്കുന്നു..കൊറോണ എന്ന വൈറസ് ബാധ പേടിപ്പെടുത്തുമെങ്കിലും ശുചിത്വത്തിന്റെ പ്രാധാന്യം ആളുകൾ തിരിച്ചറിഞ്ഞു.ശുചിത്വത്തിലൂടെ നമ്മൾ ഈ രോഗത്തെ ചെറുത്തു നിൽക്കുകയാണ്.തുടരണം..ഈ ജാഗ്രത..
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |