ജി.എം.എൽ.പി.സ്കൂൾ കോറാട്/അക്ഷരവൃക്ഷം/പ്രകൃതിയുടെ മാറ്റം

പ്രകൃതിയുടെ മാറ്റം

കൊറോണ എന്ന മഹാമാരി നമ്മുടെ നാട്ടിൽ വന്നത് കാരണം പ്രകൃതിയിലും മനുഷ്യരിലും വളരെയധികം മാറ്റങ്ങളുണ്ടാക്കി.മനുഷ്യർ പുറത്തിറങ്ങാതെ വീടുകളിൽ ഇരിയ്ക്കുന്നു..പ്രകൃതിമലിനീകരണം..കുറഞ്ഞു..വാഹനങ്ങൾ കുറവായതുകൊണ്ട് അന്തരീക്ഷ മലിനീകരണവവും അപകടങ്ങളും കുറവ്..ഫാക്ടറി മാലിന്യങ്ങൾ ഇല്ല..പക്ഷികൾക്കും മൃഗങ്ങൾക്കും പ്രാണികൾക്കും എല്ലാം സ്വാതന്ത്ര്യം..വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഒഴിവാക്കാൻ കഴിയാത്തതായി മാറി ..വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം രുചികരമായി മാറി ..ഇതിനെല്ലാം കാരണം ഒരു മഹാമാരി ആണല്ലോ എന്നതോർത്ത് വിഷമിക്കേണ്ടി വരുന്നു...മനുഷ്യന് ഇതെല്ലം മുമ്പേ തോന്നിയിരുന്നെങ്കിൽ .....

ഷാഹിൽ എം. സി
3 A ജി എം എൽ എഎസ് കോറാട്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം