Login (English) Help
എന്റെ സ്വന്തം കൂട്ടുകാർ സ്നേഹമുള്ള കൂട്ടുകാർ കൂടെ കളിയ്ക്കും..കൂടെ പടിയ്ക്കും.. അറിവുള്ളവർ.. സമ്മാനം തരുന്നവർ.. എപ്പോഴും കൂടെയുള്ളവർ.. ക്ലാസ് അലങ്കരിയ്ക്കുന്നവർ.. കൂട്ടുകാർ..
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത