പച്ചപ്പെല്ലാം വന്നല്ലോ പുഴയുടെ വെള്ളം തെളിഞ്ഞല്ലോ മാനത്തെല്ലാം പക്ഷികൾ വന്നു നമ്മൾ മുറികളിൽ ഒളിച്ചിരിപ്പൂ കൊറോണ വന്നു മനുഷ്യരെല്ലാം ഒളിച്ചിരുന്നു
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത