പരീക്ഷണം

ദൈവം നമ്മെ പരീക്ഷിക്കും
പലരൂപത്തിൽ പരീക്ഷിക്കും
അന്നം മൂടക്കി പരീക്ഷിക്കും
ദുഃഖം നൽകി പരീക്ഷിക്കും
രോഗം തന്ന് പരീക്ഷിക്കും
ജീവനെടുത്തു പരീക്ഷിക്കും
ഇവയില്ലാത്തൊരു സമയം നൽകും
കൊറോണ കൊണ്ട് പരീക്ഷിക്കും

 

ഹാഫിസ. ടി
1 A ജി. എം. എൽ. പി. എസ്. ഇരിങ്ങാവൂർ.
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത