ജി.എം.എൽ.പി.എസ് കൊയപ്പ/അക്ഷരവൃക്ഷം/കൊറോണ എന്ന വൈറസ്
കൊറോണ എന്ന വൈറസ്
കൊറോണ മാരകമായ വൈറസ് രോഗമാണ്. സമ്പർക്കത്തിലൂടെ ഇത് പകരും. ഇതിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ട് വീട്ടിൽ തന്നെ ഇരിക്കണം. ചുമ പനി തൊണ്ടവേദന ശ്വാസ०എടുക്കുന്നതിൽബുദ്ധിമുട്ട് എന്നിവ വന്നാൽ അടുത്തുള്ള ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം.
രോഗപ്രതിരോധം
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം |