വീട് വൃത്തിയാക്കിടാം കൂട്ടുകാരാ........ പരിസരം വൃത്തിയാക്കിടാം കൂട്ടുകാരാ... വീടും പരിസരവും വൃത്തിയാക്കിയാൽ നമ്മൾ അതിജീവിച്ചിടും രോഗത്താൽ പുറത്തിറങ്ങരുത് കൂട്ടുകാരാ.... കളിക്കാൻ പോകല്ലേ കൂട്ടുകാരാ.... വീട്ടിലിരുന്ന് പഠിച്ചാൽ നമുക്ക് ഓടിച്ചിടാം..
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത