ജി.എം.എൽ.പി.എസ്. മാങ്കടവ്/അംഗീകാരങ്ങൾ/2024-25
- സ്കൂൾ കലോത്സവം 2024-25 അറബിക് സാഹിത്യോത്സവത്തിൽ സെക്കൻ്റ് റണ്ണറപ്പ്.
- 2024 -25 ശാസ്ത്രമേളയിൽ സെക്കൻ്റ് റണ്ണറപ്പ് നേടി.
- അൽ മാഹിർ അറബിക് സ്കോളർഷിപ്പ് 2024-25 രണ്ടു പേർ കരസ്ഥമാക്കി.
- ഹരിത സഭ പഞ്ചായത്ത് തലം മികച്ച സ്കൂൾ ആയി തിരഞ്ഞെടുക്കപ്പെട്ടു.
- അഴീക്കോട് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി മഴവില്ലിന്റെ ഭാഗമായി സംഘടിപ്പിച്ച എൽ പി വിഭാഗം ആൺകുട്ടികളുടെ ഫുട്ബോൾ മത്സരത്തിൽ പഞ്ചായത്ത് തലത്തിലും ബ്ലോക്ക് തലത്തിലും ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
- 2024-25 അധ്യയന വർഷം 5 പേർ LSS ജേതാക്കളായി.