കാപ്പുപറമ്പ്

ചുരുക്കം

അനുമതി


താഴെക്കോട് GMLP SCHOOL സ്ഥാപിതമായത് 1912-ലാണ്.gmlp താഴെക്കോട് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ താഴെക്കോട് സ്ഥിതി ചെയ്യുന്നു.

ഭൂമിശാസ്ത്രം

പഞ്ചായത്തിൻറെ വടക്കുഭാഗത്തും തെക്കുഭാഗത്തും ഉയരം കൂടിയ മലനിരകളും ഉയർന്ന കുന്നുകളുമാണ്  .ഏറ്റവും ഉയരം കൂടിയ പ്രദേശം സമുദ്രനിരപ്പിൽനിന്നും രണ്ടായിരം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊടികുത്തി മലയാണ് .

 പ്രധാന പൊതു സ്ഥാപനങ്ങൾ

  • സ്കൂൾ
  • കൃഷിഭവൻ
  • മൃഗാശുപത്രി

ശ്രദ്ദേയമായ വ്യക്തികൾ

നാലകത്ത് സൂപ്പി

അഡ്വക്കേറ്റ് ജലീൽ

ആരാധനാലയങ്ങൾ

വട്ടപ്പറമ്പ് മഹല്ല് ജുമാമസ്ജിദ് ആണ് പഞ്ചായത്തിലെ ആദ്യ മുസ്ലിം പള്ളി

ഈ പ്രദേശത്തെ ഏറ്റവും പ്രാചീനമായ ഹൈന്ദവ ആരാധനാലയം അരക്കുപറമ്പിലെ ശ്രീ തിരുനാരായണപുരം ശിവക്ഷേത്രമാണ്.

വിദ്യഭ്യാസ സ്ഥാപനങ്ങൾ

  • പി. ടി .എം. എച്ച് .എസ് .എസ് .താഴെകോട്
  • ജി .എം .എൽ .പി .എസ് താഴേക്കോട്
  • എ .യു പി എസ് .അരക്കുപറമ്പ