കേൾക്കു കേൾക്കു കൂട്ടുകാരെ വീടും പരിസരവും വൃത്തിയാക്കാം ദേഹം ദിനവും ശുദ്ധിയാക്കാം കെെകൾ നിമിഷവും ശുചിയാക്കാം മുഖാവരണം ധരിച്ചീടാം വീട്ടിൽ തന്നെ ഇരുന്നീടാം ഒന്നായ് നിന്ന് കെെകോർക്കാം ലോകത്തെ നമുക്ക് രക്ഷിക്കാം കോറോണയെ നമുക്ക് നീക്കിടാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത