ജി.എം.എച്ച്.എസ് രാരോത്ത്/എന്റെ ഗ്രാമം

പരപ്പൻ പൊയിൽ

താമരശ്ശേരി

കോഴിക്കോട് ജില്ലയുടെ കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന താമരശ്ശേരിക്ക് അടുത്താണ് പരപ്പൻപൊയിൽ എന്ന പ്രദേശം .പരപ്പൻപൊയിൽ അടുത്തായിട്ട് ആണ് രാരോത്ത് എന്ന നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം

മുമ്പ് താഴ്മലച്ചേരി എന്നറിയപ്പെട്ടിരുന്ന താമരശ്ശേരി ഇന്ത്യയിലെ കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ഒരു പ്രധാന മലയോര പട്ടണം ആണ് കോഴിക്കോട് നഗരത്തിൽ നിന്നും 30 കിലോമീറ്റർ വടക്കും കിഴക്കും കൊയിലാണ്ടിയിൽ നിന്ന് 29 കിലോമീറ്റർ കിഴക്കും NH 766ലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്.  

പ്രധാന പൊതു സ്ഥാപനങ്ങൾ

ഗവൺമെൻറ് വെറ്റിനറി ഹോസ്പിറ്റൽ, കോഴിക്കോട് റൂറൽ ഡിസ്ട്രിക്ട് ട്രഷറി,പബ്ലിക് ലൈബ്രറി മിനി സിവിൽ സ്റ്റേഷൻ ,താലൂക്ക് ഓഫീസ്, ഡിവൈഎസ്പി ഓഫീസ്, താലൂക്ക് ഹോസ്പിറ്റൽ .

ശ്രദ്ധേയരായ വ്യക്തിത്വങ്ങൾ

  • സംവിധായകൻ ഹരിഹരൻ ,സംവിധായകനും എഴുത്തുകാരനുമായ റോബിൻ തിരുമല സ്പോർട്സ് റിപ്പോർട്ടർ വി എം ബാലചന്ദ്രൻ ,യുഎഇയിലെ പ്രമുഖ സാമൂഹ്യപ്രവർത്തകനായ അഷ്റഫ് താമരശ്ശേരി ,

ആരാധനാലയങ്ങൾ

  • കെടാവൂർ ജുമാമസ്ജിദ് ,മേരി മാതാ ചർച്ച് ,കോട്ടയിൽ ടെമ്പിൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഗവൺമെൻറ് വിഎച്ച്എസ്എസ് താമരശ്ശേരി കോരങ്ങാട്, ജി യു പിഎസ് കാരാടി ,IHRD കോളേജ് കോരങ്ങാട്, st മേരിസ് എച്ച്എസ്എസ് കൂടത്തായി