Sports and Games  :

                                                            മികവുകൾ

സബ്‌ജില്ലാ തലത്തിൽ Sports ലും Games ലും ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ സ്കൂൾ 4 തവണ ഓവറോൾ നിലനിർത്തി. കഴിഞ്ഞ രണ്ട‌ുവർഷമായി ഓവറോൾ സെക്കന്റ് ആണ്. അതുപോലെ തന്നെ Sports ലും Games ലും സ്റ്റേറ്റിൽ പങ്കെടുക്കുകയും Games ൽ Hockey,Handball,Football,Cricket എന്നിവക്ക് സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തു. . സ്കൂളിൽ Volleyball , Ball bat minton ,Shuttle,Floor ball, Tennis എന്നീ Gamesൽ സബ്ജില്ലാ, ജില്ലാ തലത്തിൽ പങ്കെടുക്കുകയും ചെയ്തു. Aquatic-ൽസബ്ജില്ലാ, ജില്ലാ തലത്തിൽ സമ്മാനങ്ങൾ ലഭിച്ചു.

          State school zonal championship.
                 Tennis
     1     Muhammed Rulshid.
     2    Muhammed Junaid P.k
     3    Muhammed Ali Asgar
     4    Adwaid .O.S
         
            Hockey-state   
               1  Haseena
               2 Fairoosa
                 Aquatics                                                        
               1  Sreeshna.P                                                       1
               2. Afsal Rahman.K                                              
               3. Unnimaya
      Hand ball-state                                                                            
           1  Sneha                                                             
           2.   Farhana
         
              Floor Ball
            1  Unnimaya