വന്നല്ലോ നമ്മുടെ നാട്ടിലും
കൊറോണ എന്നൊരു മഹാ മരി
ചൈനയിലെ വുഹാനിൽ നിന്നും വന്നു പടർന്നൊരു മഹാമാരി
കയ്യും മുഖവും കഴുകേണം
സാമൂഹ്യ അകലം പാലിക്കുക നാം
തടയാം കോവിഡിൻ വ്യാപനം
കൂട്ടം കൂടി നടക്കേണ്ട
കൂട്ടായ് വേലകൾ ചെയ്യേണ്ട
പേടിവേണ്ട ഈ വിപത്തിനെ
ഒന്നിച്ച് നിന്ന് പോരാടാം
ആശങ്ക വേണ്ട ജാഗ്രത വേണം
കോവിഡിനെ തുരത്തീടാം
NIVEDYA. K, നിവേദ്യ കെ
3 A ജിയുപിഎസ് പൂത്തക്കാൽ ഹോസ്ദുർഗ്ഗ് ഉപജില്ല കാസർഗോഡ് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത