ജിയുപിഎസ് പനങ്ങാട്/Say No To Drugs Campaign
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ 06.10.2022 ന് മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി കേൾപ്പിച്ചു 10.10.2022 ന് ലഹരി വിരുദ്ധ ഹ്രസ്വ ചിത്രം പ്രദർശിപ്പിച്ചു . 24.10.2022 ന് ലഹരി വിരുദ്ധ ദീപം തെളിയിച്ചു . 25.10.2022 ന് സ്കൂൾ അസ്സംബ്ലിയിൽ ലഹരിക്കെതിരെയുള്ള ബോധവത്കരണ പ്രഭാഷണം നടത്തി.
ലഹരി വിഷയവുമായി ബന്ധപ്പെട്ട സ്‌കിറ്റുകൾ ചെയ്യുന്നതിന് ആസൂത്രണം നടത്തി.