ജിഡബ്ലിയുഎൽപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ ലോക്കായിപ്പോയി.

ലോക്കായിപ്പോയി.


സ്കൂൾ അവധി പ്രഖ്യാപിച്ചേ പാൾ രണ്ടു ദിവസം ഉമ്മയുടെ വീടായ ചെർക്കളയിൽ നിൽക്കാം എന്നു പറഞ്ഞാണ് ഉമ്മ എന്നെയും കൂട്ടി ഇവിടെ വന്നത്. അപ്പോഴാണ് ലോക് ഡൗൺ പ്രഖ്യാപിച്ചത്. എന്തു പറയാനാ . ഞാനും ഉമ്മയും പെട്ടു പോയി. ഞാനും ഉമ്മയും ഇവിടെയും ഉപ്പ നീലേശ്വരത്തും. ഉപ്പ എന്നും വിളിക്കും. ഇവിടെ പുറത്തിറങ്ങാനേ പറ്റില്ല. പോലീസ് കാവലുണ്ട്. കളിക്കാൻ കൂട്ടുകാരാരുമില്ല. ഇവിടെ ഞാൻ ശരിക്കും ലോക്കായിപ്പോയി.


MUZAMMIL .N.P.
2 B ജിഡബ്ലിയുഎൽപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ