എന്റെ വീടിൻ മുറ്റത്ത് ഉണ്ടല്ലോ ഒരു പാടം പക്ഷികെളെല്ലാം കൂട്ടത്തോെടെ മേഞ്ഞു നടക്കും പാടം കാണാം പാടത്തെന്നെന്നും കർഷകരെന്നും പണി ചെയ്യും വിളയിക്കുന്ന വിളവുകളെല്ലാം കാണുമ്പോളെന്താ മോദം .
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത