ഒരു മനസ്സായ് ഒറ്റക്കെട്ടായ് .... കരുതലെടുത്തിേടാം. അകലം കാട്ടാം കരളുകൾ ചേർക്കാം .... അഹങ്കരിക്കാതെ. വ്യക്തിശുചിത്യം പാലിക്കൂ .. വൃത്തിയായ് നടന്നീടൂ. ഇവനൊരു വില്ലൻ സൂക്ഷ്മാണൂ .. ജാഗ്രതയോടെ ഇരുന്നീടൂ. കൊറോണചങ്ങല പൊട്ടിക്കാം... രോഗശാന്തി നേടീടാം .
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 28/ 07/ 2022 >> രചനാവിഭാഗം - കവിത