കാലത്ത് എണീച്ചിടേണം
പല്ലു വൃത്തിയാക്കിടേണം
കുളിച്ച് അലക്കിയുണക്കിയ -
വസ്ത്രം ധരിച്ചിടേണം.
വീടും പരിസരവും
അടിച്ച വൃത്തിയാക്കിടേണം
പാത്രങ്ങൾ കഴുകി ഉപയോഗിക്കണം
വെളളം തിളപ്പിച്ച്
കുടിക്കാൻ ശീലമാക്കിടേണം
പച്ചക്കറികൾ കഴുകി കഴിക്കണം
ഭക്ഷണ സാധനങ്ങൾ ഈച്ചയിരിക്കാതെ
മൂടിവെച്ചിടാൻ ശ്രമിച്ചിടേണം