ലോക്ഡൗൺ ലോക് ഡൗൺ ലോകമെങ്ങും ലോക്ഡൗൺ ശുദ്ധവായു ശ്വസിച്ചിടാം കഥകൾ പറഞ്ഞു രസിച്ചിടാം പാട്ടുകൾ പാടി രസിച്ചിടാം വീട്ടിലിരുന്നു കളിച്ചിടാം അമ്മയോടൊപ്പം കളിച്ചിടാം അച്ഛനോടൊപ്പം കളിച്ചിടാം കൊറോണയെ തുരത്തിടാം
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത