ജിഎൽപിഎസ് കീക്കാംകോട്ട്/അക്ഷരവൃക്ഷം/ ശീലങ്ങൾ
ശീലങ്ങൾ
ശുചിത്വം....... രാവിലെ തന്നെഉണർന്നീടേണം വായും മുഖവും കഴുകീടേണം രണ്ട് നേരവും പല്ല് തേച്ച് പല്ലുകൾ ശുചിയായി വെച്ചീടേണം രണ്ടു നേരവും കുളിച്ചിടേണം വ്യക്തി ശുചിത്വവും പാലിച്ചിടേണം തിളപ്പിച്ച വെള്ളം കുടിച്ചിടേണം തുറന്നു വെച്ച ഭക്ഷണമോ - കഴിക്കരുതൊരിക്കലും കൂട്ടുകാരേ...... പരിസരമൊക്കെയും ശുചിയാക്കേണം ഭൂമിയെ തന്നെ കാത്തിടേണം
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |