കൊറോണ

കൊറോണയെ നേരിടാം
ഒരുമിച്ച് ഒറ്റക്കെട്ടായ്.
വീട്ടിലിരുന്ന് രാജ്യത്തെ രക്ഷിക്കാം.
കൈകൾ നന്നായി കൈകഴുകിടേണം
പുറത്ത് പോയിടുമ്പോൾ മാസ്ക്ക് ധരിച്ചിടേണം.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ട് വായ് പൊത്തിടേണം.
ചൈനയിൽ നിന്നും രോഗം വന്നു.
ആയിരക്കണക്കിന് ആളുകൾ മരിച്ചുവീണു.
അമേരിക്ക, ഇറ്റലി ,സ്പെയിൻ എന്നു വേണ്ട ലോകം മുഴുവൻ ഇതേ അവസ്ഥ!
ഈ അവസ്ഥ നമ്മുടെ രാജ്യത്ത് ഇല്ലാതിരിക്കട്ടെ.
എല്ലാവരും ജാഗ്രതയോടെ വീട്ടിലിരിക്കൂ രാജ്യത്തെ രക്കിക്കാം ......

ദേവനന്ദ.കെ.വി
3 A ജിഎൽപിഎസ് കീക്കാംകോട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത