ജമാ-അത്ത് എച്ച്.എസ്.എസ് തണ്ടേക്കാട്/അക്ഷരവൃക്ഷം/ എന്റെ ജീവൻ

എന്റെ ജീവൻ

ഇതു നമ്മുടെ ലോകം ആണ്
ഇതു നമ്മുടെ നമ്മുടെ നമ്മുടെ
ലോകം ആണ്

ആഗോളതാപനം, വനനശീകരണം
ഉയിരുള്ളൊരു ഇന്നലെകൾ മാഞ്ഞേ...
നമ്മുടെ ജീവന്റെ നിലനിൽപ്പ് മാഞ്ഞേ...
മുത്തശ്ശി മാവിൻ കൊമ്പിൽ ആടാൻ ഉള്ള
ഭാഗ്യവും പാടെ മറഞ്ഞേ...

അഴകുള്ളൊരു പ്ലാവിന്റെ കൊമ്പു-
വെട്ടിയിട്ട് ടൈയിലിട്ടൊരുക്കുന്നു മുറ്റം...
പാടവും തോടും നദിയും കനാലും
പാടെ പാടെ നികന്നേ ....
 
ആകാശം മുട്ടുന്ന കോൺക്രീറ്റ്-
മാളിക ഉയരെ ഉയരെ ഉയർന്നേ .....
എടുക്കൂ... കുഴിക്കൂ... കിളക്കൂ ....
നടൂ നിങ്ങൾ .....

ഉയിരുള്ളൊരു നാളെയേ
വാർത്തെടുക്കാം

ഹുസ്ന എം ബി
4 എ ജമാ-അത്ത് എച്ച്എസ്എസ് തണ്ടക്കാട്
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത