ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്/അക്ഷരവൃക്ഷം/ ആരോഗ്യ സംരക്ഷണം

ആരോഗ്യ സംരക്ഷണം

വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യ വിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം വ്യക്തി ശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും നാം പാലിക്കണം ഇത് നമ്മുടെ ഓരോ വ്യക്തിയുടെയും കടമയാണ്‌ ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ പാടം നികത്തലും മണൽ വാരലും വനം നശികരണവും നമ്മുടെ പരിസ്ഥിക്ക് വെല്ലുവിളികളാണ് പരിസ്ഥിതി സംരക്ഷിക്കാനായി വനം വച്ചു പിടിപ്പിക്കുക പുഴ മലിനമാക്കാതിരിക്കുക കുന്നിടിക്കാതിരിക്കുക ഇങ്ങനൊക്കെ പരിസ്ഥിതിയെ നമുക്ക് സംരക്ഷിക്കാം. പരിസ്ഥിയെ സംരക്ഷിച്ചും ശുചിത്വം പാലിച്ചും നമുക്ക് രോഗ പ്രതിരോധ ശക്തിയും നേടാം ആരോഗ്യകരമായ ഭക്ഷണം കഴിക്കുക വൃത്തി പാലിക്കുക കൊതുകുകൾ വളരാനുള്ള സാഹചര്യം ഒഴിവാക്കുക ഭക്ഷണം കഴിക്കുന്നതിന് മുമ്പ് സോപ്പ് ഉപയോഗിച്ച് നന്നായി കൈ കഴുകുക ഇങ്ങനെയൊക്കെ നമുക്ക് രോഗ പ്രതിരോധ ശക്തി നേടാം

AYSHA FAZNA CH
4 B ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം