സ്കൂൾ പ്രവർത്തനങ്ങൾ ഓരോന്നും ഡോക്യുമെന്റെറിയായി മാറ്റാൻ തീരുമാനിച്ചു. അതിന് മുന്നോടിയായി സെല്ലുലോയ്ഡ് എന്ന പേരിൽ ഒരു ഫിലീം ക്ലബ് രൂപീകരിച്ചു.