ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്/ഗണിത ക്ലബ്ബ്
ഗണിതപഠനം മധുരവും ലളിതവും സുഗമവും ആക്കുന്നതിനും ആയി ഗണിത ക്ലബ് പ്രവർത്തിച്ചു വരുന്നു. ഗണിതത്തിന്റെ അടിസ്ഥാന തത്വങ്ങൾ മനസ്സിലാക്കുന്നതിനും രസകരമാക്കാനും
മേളകളിൽ പങ്കെടുത്തു വിജയം കൈവരിക്കാനും കുട്ടികൾക്ക് ഇതിലൂടെ സാധിക്കുന്നു.