ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്/അക്ഷരവൃക്ഷം/മണ്ണിൻ ഭാഷ

മണ്ണിൻ ഭാഷ

വർണ്ണ സുരഭിയാംഭാഷ
ഇതെത്ര കൗതുകമാംഭാഷ
സ്വപ്നത്തിൻ നിറകുടമായ
നന്മത്വത്തിൻ പ്രതീകമായ
സ്നേഹത്തിൻ സൗന്ദര്യ ഭാഷ
ആശകൾ നിറഞ്ഞൊഴുകീടും
കാറ്റിൻ ഭാഷ
നിന്റെ കണ്ണീർവീഴരുതീ നാട്ടിൽ
പച്ചപ്പിൻ പുൽക്കൊടിയാം
കേരളത്തിൻ പൊന്നോമന ഭാഷ
മലയാളമാണെന്റെ സ്നേഹ സ്വപ്ന ഭാഷ

 

ഫർഹാന എ
9A ജനത എച്ച് എസ് എസ് തേമ്പാംമൂട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത