ചോഴിയക്കോട്

 
SCHOOL VIEW

കേരളത്തിലെ കൊല്ലം ജില്ലയിലാണ് ചോഴിയക്കോട് സ്ഥിതി ചെയ്യുന്നത്.ചോഴിയക്കോട് പിൻകോഡ് 691310 ആണ്.ഇതൊരു മലയോര പ്രദേശമാണ്.

ഭൂമിശാസ്ത്രം

കേരളത്തിലെ കൊല്ലം ജില്ലയിലാണ് ചോഴിയക്കോട് സ്ഥിതി ചെയ്യുന്നത്.ഇതൊരു മലയോര പ്രദേശമാണ് . ഈ സ്ഥലം വനത്താലും നദികളാലും ചുറ്റപ്പെട്ടിരിക്കുന്നു

പ്രധാന പൊതു സ്ഥാപനങ്ങൾ

  • പ്രാഥമിക ആരോഗ്യ കേന്ദ്രം
  • ബാങ്ക്

ആരാധനാലയങ്ങൾ

 
അമ്മ അമ്പലം

അമ്മ അമ്പലം

ശ്രദ്ധേയരായ വ്യക്തികൾ