മികച്ച രീതിയിലുള്ള  ഉച്ചഭക്ഷണ പദ്ധതി .

ആധുനിക സജീകരണത്തോടുള്ള  പ്രീപ്രൈമറി വിദ്യാഭ്യാസം .

ഡിജിറ്റൽ ഉപാധികൾ ഉപയോഗിച്ചുള്ള പഠനം .

മികച്ച ലൈബ്രറി .

ഗണിതലാബ് ..

കൃത്യമായ യോഗ്യത ഉള്ള മികച്ച നിലവാരം ഉള്ള അദ്ധ്യാപകർ .