ഐ.ടി. ക്ലബ്ബ് കുട്ടികളിൽ കമ്പ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജി എന്നിവയുടെ സാധ്യതകൾ കൂടുതലായി അറിയുന്നതിനു വേണ്ടിയിട്ട് രൂപീകരിച്ചിരിക്കുന്ന ക്ലബ്ബാണ് സ്ഥലം ഐടി ക്ലബിലൂടെ കുട്ടികൾക്ക് പഠിക്കുന്നതിനും അതിൻറെ സാധ്യതകൾ കൂടുതൽ മനസ്സിലാക്കുന്നതിന് ഒക്കെ അവസരം നൽകുന്നുണ്ട് കുട്ടികൾക്ക് കമ്പ്യൂട്ടർ സ്വന്തമായി കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലന ഇതിലൂടെ നൽകുന്നുണ്ട്