ചെറുവണ്ണൂർ എ.എൽ.പി.സ്‌കൂൾ/പാചകപ്പുര

കുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം ലഭ്യമാക്കാൻ അനുയോജ്യമായ പാചകപ്പുരയാണ് ഉള്ളത്. ടൈൽ പാകി വിശാലമായ സ്ഥല സൗകര്യത്തോടു കൂടിയ അടുക്കളയോട് അനുബന്ധിച്ച് അടച്ചുറപ്പുള്ള  സ്റ്റോർ റൂമാണ് ഉള്ളത്...