ചൂളൂർ യു പി സ്കൂൾ പുതുപ്പള്ളി/ പരിസ്ഥിതി ക്ലബ്ബ്
2021 ജൂൺ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു വൃക്ഷത്തൈകൾ കുട്ടികൾ വീടിന്റെ പരിസരത്തു നട്ടു വളർത്തുന്നു
സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ചു സ്കൂളും പരിസരവും മാനേജ്മെന്റും അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് വൃത്തിയാക്കി .
സ്കൂൾ പരിസരത്തു അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്നു പൂന്തോട്ടം നിർമ്മിച്ചു .
രക്ഷകർത്താക്കളുടെ സഹായത്തോടെ സ്കൂളിൽ കൃഷി ആരംഭിച്ചു