ഗണിതം രസകരമാക്കുന്നതിനും ഗന്നിത അഭിരുചി വളർത്തുന്നതിനും സ്കൂളിലെ ഗണിത ക്ലബിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. ഗണിത പ്രാർത്ഥന. ഗണിത ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തൽ ക്വിസ്, തുടങ്ങിയ ഗണിത പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി കൊണ്ട് എല്ലാ മാസത്തിലും ഗണിത അസംബ്ലി നടത്തുന്നു. കുട്ടികൾ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ, ഗണിത ശാസ്ത്രജ്‌ഞരുടെ ചിത്രങ്ങൾ, ജീവചരിത്രം . ജ്യാമിതിയ രൂപങ്ങൾ എന്നിവ ഉൾപ്പെടുത്തി ഗണിത ക്ലബ്ബിന്റെ മേൽനോട്ടത്തിൽ എല്ലാ ക്ലാസിലും ഗണിത മൂലകൾ ഒരുക്കിയിട്ടുണ്ട് ഗണിത ശാസ്ത്ര മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.