2023-24അധ്യായന വർഷത്തെ സ്കൂൾ തല കായിക മേള  21/9/23 വ്യാഴാഴ്ച നടന്നു. ഇതിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. സ്കൂൾ തല കലോത്സവം 27/9/23 29/9/23 രണ്ട് ദിവസങ്ങളായി നടന്നു .എച്ച് എസ് വിഭാഗം ചുമതല സരിത രാജൻ ടീച്ചറിനും യുപി വിഭാഗം കവിത ടീച്ചർ ബിജിൽ സാർ നൽകി. മറ്റ് എല്ലാ അധ്യാപകരെയും കൂട്ടായ്മയിൽ നല്ല രീതിയിൽ തന്നെ കലോത്സവം നടന്നു.

കലോത്സവം
കലോത്സവം
കലോത്സവം
"https://schoolwiki.in/index.php?title=ചിത്രശാല_2023-24&oldid=2097011" എന്ന താളിൽനിന്ന് ശേഖരിച്ചത്