കുട്ടിയെ മികച്ച എഴുത്തുകാരനാക്കുക എന്ന മഹത്തായ ലക്ഷ്യം വെച്ച് കൊണ്ട് നിരവധി പ്രവർത്തനങ്ങൾ നടത്താൻ എഴുത്തുകൂട്ടത്തിനു കഴിയുന്നു. ഇത്തരം ചില പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു.

  • ചുമർ പത്രിക തയ്യാറാക്കൽ
  • കവിതകൾ, ബാലകഥകൾ എന്നിവയെ അടിസ്ഥാനമാക്കി ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്ന പ്രവർത്തനം
  • മലയാളത്തിളക്കത്തിലെ ഭാഷാ പ്രോജക്റ്റ് അനുസരിച്ചുള്ള പ്രവർത്തനങ്ങൾ
  • നിരന്തര മൂല്യനിർണ്ണയം
  • സ്കൂൾ മാഗസിനിലേക്ക് എല്ലാ കുട്ടികളെയും കൊണ്ട് എഴുതിക്കുന്ന പ്രവർത്തനം
സ്കൂൾ മാഗസിൻ തയ്യാറാക്കുന്നു