ഭയം


ഭയം
ഭയത്തോടെ എല്ലാരും നേരിടുന്നു
കൊറോണ എന്ന വൈറസിനെ
കണ്ണിൽ കാണില്ല
ചെവിയിൽ കേൾക്കില്ല
എന്നാലും ഭയമാണ് ഭീതിയാണ്
മരണത്തെയെന്നും മുന്നിൽ കണ്ട്
ജാഗ്രതയോടെ നേരിടുന്നു
ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകിയും
പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചും
കൊറോണയിൽ നിന്ന് രക്ഷനേടും
കുറച്ചുകാലം അകന്നിരുന്നാലും
ഏറെ ശക്തിയോടെ നമുക്ക് പുനർജനിക്കാം‍.

 

സഹദ്ഷ.പി.വി
2 എ ചാല പടി‍‍ഞ്ഞാറേക്കര എൽ.പി.സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത