മഴവില്ല്

ഏഴുനിറത്തിൽ മാനത്ത്
തെളിഞ്ഞു ഭംഗിയിൽ നിൽക്കുന്നു
എന്തൊരു ഭംഗി നിൻരൂപം
എങ്ങോട്ടും നീപോവല്ലേ
അമ്മയെ കൂടെ വിളിക്കട്ടെ
നിന്നഴകൊന്നു കണ്ടീടാൻ
അയ്യോ ! എങ്ങോട്ടോടി പോയീ നീ?


ധ്യാൻദീപ്.എ൯
1 എ ചമ്പാട് എൽ.പി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത