മഴ മഴ പെയ്യട്ടെ ചറപറ ചറപറ പെയ്യട്ടെ തവളകുട്ടൻ കരയട്ടെ മീനുകൾ തുള്ളി ചാടട്ടെ കിണറും കുളവും നിറയട്ടെ പൊട്ടട്ടെ ഇടി പൊട്ടട്ടെ ട്ടെ ട്ടെ ട്ടെ
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 18/ 09/ 2023 >> രചനാവിഭാഗം - കവിത