ചപ്പാരപ്പടവ്

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് ചപ്പാരപ്പടവ്. കൂവേരി,കോട്ടക്കാനം ,തെരണ്ടി തുടങ്ങിയവ ചപ്പാരപ്പടവ് ഗ്രാമത്തിൻറെ ഭാഗങ്ങളാണ്, ചപ്പാരപ്പടവിൽ 14883 പേർ താമസിക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ചപ്പാരപ്പടവ് ഹൈസ്ക്കൂൾ - 1950 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ജ എം അസൈനാർ ഹാജി അവർകളാണു് വിദ്യാലയം സ്ഥാപിച്ചത്. ഹാജി മാസ്റ്റർ എന്നറിയപ്പെടുന്ന ശ്രീ എം. പി.മഹമുദ് മാസ്റ്റർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1953 ൽ ഹയർ എലിമെൻറ റി സ്കൂളായി.. കുട്ടി മാസ്റ്റർ എന്നറിയപ്പെടുന്ന കെ ഇബ്രാഹിംകുട്ടി സ്ക്കൂളിൻെ സാരഥിയായി. 1960-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.== ചുരുക്കം ==

അനുമതി

⧼wm-license-self-one-license⧽
 
 
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

  • പങ്ക് വെയ്ക്കാൻ – കൃതി പകർത്താനും, വിതരണം ചെയ്യാനും, ആശയസംക്രമണത്തിനും
  • പുനഃമിശ്രണം ചെയ്യാൻ – കൃതി അനുയുക്തമാക്കാനും
  • കൃതിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന്

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ രേഖപ്പെടുത്തിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ സാക്ഷ്യപ്പെടുത്തുന്നു എന്നപോലെയാവരുത്).

ചിത്രശാല

  • ചപ്പാരപ്പടവ് എ എൽ പി സ്കുൂൾ - കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പനോർത്ത് ഉപജില്ലയിലെ ചപ്പാരപ്പടവ സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് ചപ്പാരപ്പടവ എ എൽ പി സ്കൂൾ

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് കാര്യാലയം - ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്താണ് ചപ്പാരപ്പടവ്.
  • പ്രൈമറി ഹെൽത്ത് സെൻ്റർ, ചപ്പാരപ്പടവ്
  • പോസ്റ്റ് ഓഫീസ് ചപ്പാരപ്പടവ്