കൈകോർക്കാം നാം കൊറോണചങ്ങലക്കെതിരെ പോരാടാം നാം കൊറോണ കണ്ണിക്കെതിരെ ലോകത്തെ മുഴുവൻ കൊറോണതന്നിലാക്കിയ ആ കൊറോണയെന്ന മഹാമാരിയെ നമുക്ക് തുടച്ചുനീക്കാം...............
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത